കളി കഴിയാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈസ്റ്റ് ബംഗാൾ കേരളത്തിന്റെ വലകുലുക്കിയത്
ഇരുടീമുകളും ലീഗിൽ ആദ്യ ജയം തേടിയാണ് കളത്തിൽ ഇറങ്ങിയത്. ലീഗിലെ ദുർബലരുടെ പോരാട്ടം ആവേശം ഒട്ടും ഉണർത്തിയില്ല
ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) സ്ഥാപക ചെയർപഴ്സൻ നിത അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Original reporting. Fearless journalism. Delivered to you.